| വകുപ്പുതല പദകോശം | |
| Amassment of wealth | അനധികൃത സ്വത്തുസമ്പാദനം |
| Accused | കുറ്റാരോപിതൻ |
| Acquit | കുറ്റവിമുക്തനാക്കുക |
| Abuse | ദുരുപയോഗം |
| Adjudicate | തീർപ്പ് കൽപ്പിക്കുക |
| Affidavit | സത്യവാങ്മൂലം |
| Acknowledgement Receipt  | കൈപ്പറ്റ് രസീത് |
| Amid | ഇടയിൽ |
| Ambiguity | അവ്യക്തത |
| Annexure | പരിശിഷ്ടം |
| Annulment | ദുർബ്ബലപ്പെടുത്തൽ |
| Anomalous | ക്രമവിരുദ്ധമായ |
| Allotment | വകയിരുത്തൽ |
| Bogus | വ്യാജ |
| Bureau | കാര്യാലയം, കേന്ദ്രം |
| bribery | കൈക്കൂലി |
| Brevity | സംക്ഷിപ്തം |
|  Conspiracy |  ഗൂഢാലോചന |
| Criminal misconduct | കുറ്റകരമായ സ്വഭാവ ദൂഷ്യം |
| Censure | ശാസിക്കുക, താക്കീത് |
| Category Change | വിഭാഗമാറ്റം |
| Charge Sheet | കുറ്റപത്രം |
| Confidential Report | രഹസ്യ റിപ്പോർട്ട് |
| Confidential Verification | രഹസ്യാന്വേഷണം |
| Conviction | ശിക്ഷിക്കുക |
| Corruption | അഴിമതി |
| Deponent | മൊഴി കൊടുക്കുന്ന ആൾ |
| Disproportionate assets | വരവിൽ കവിഞ്ഞ സ്വത്ത് |
| Exhibit | ലക്ഷ്യരേഖ |
| Factual Report | വസ്തുതാ റിപ്പോർട്ട് |
| Final report | അന്തിമ റിപ്പോർട്ട് |
| Final Order | അന്തിമ ഉത്തരവ് |
| First Information Report | പ്രഥമ വിവര റിപ്പോർട്ട് |
| Foist Upon | കളവായി ചേർക്കുക |
| Forgery | വ്യാജ രേഖ ചമയ്ക്കൽ |
| Further Investigation  | തുടരന്വേഷണം |
| Fraudulently | വഞ്ചനാപരമായ |
| Exonerate | കുറ്റവിമുക്തനാക്കുക |
| Illegal gratification | അനർഹമായ ആനുകൂല്യം |
| Legal opinion | നിയമോപദേശം |
| Legitimacy | നിയമസാധുത |
| Manual | ഗ്രന്ഥം, സംഹിത |
| Memo of charge | കുറ്റാരോപണ പത്രിക |
| Misappropriation of money | സാമ്പത്തിക തിരിമറി |
| Miscellaneous | പലവക |
| Nepotism | സ്വജനപക്ഷപാതം |
| Non Liability Certificate (NLC) | ബാധ്യതാരഹിതസർട്ടിഫിക്കറ്റ് |
| No Objection Certificate(NOC) | നിരാക്ഷേപ സാക്ഷ്യപത്രം |
| Official Misconduct | ഔദ്യോഗിക നടപടിദൂഷ്യം |
| Persuade | പ്രേരിപ്പിക്കുക |
| Petitioner | പരാതിക്കാരൻ |
| Preliminary Enquiry | പ്രാഥമിക അന്വേഷണം |
| Prosecution | കുറ്റ വിചാരണ |
| Public Servant | പൊതുസേവകൻ |
| Prior Sanction | മുൻകൂർ അനുമതി |
| Prima-facie | പ്രഥമദൃഷ്ട്യാ |
| Pecuniary Advantage | സാമ്പത്തികനേട്ടം |
| Periodical | കാലികം |
| Revoke | റദ്ദാക്കുക |
| Requisition | ആവശ്യപ്പെടൽ |
| Source | ഉറവിടം |
| Show Cause Notice | കാരണം കാണിക്കൽ നോട്ടീസ് |
| Stringent | ദൃഢമായ |
| Suitability Report | അനുയോജ്യതാ റിപ്പോർട്ട് |
| Suo motu | സ്വമേധയാ |
| Surprise Check | മിന്നൽ പരിശോധന |
| Suspect Officer | കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ  |
| Timely | സമയോചിതമായ |
| Untenable | സമർത്ഥിക്കാനാവാത്ത |
| Vigilance Enquiry | വിജിലൻസ് അന്വേഷണം |
| Violation of orders | ഉത്തരവുകളുടെ ലംഘനം |
| Verdict | വിധി, തീർപ്പ് |
| Vivid | വ്യക്തമായ, വിശദമായ |